Pages

Friday, 14 January 2011

Melting Candle


വലത് : Saudi Times എന്ന മാഗസിനിന്റെ ജുണ്‍ ലക്കം മുഖച്ചിത്രം.ഫോട്ടോഷോപ്പില്‍ നിറം കൊടുത്തതു.ഇടത് : പേപ്പറില്‍ വരഞ്ഞു.നിറം കൊടുക്കുന്നതിനു മുന്‍പു.

24 comments:

  1. This comment has been removed by the author.

    ReplyDelete
  2. ചിത്രങ്ങള്‍ എല്ല്ലാം കണ്ടൂ നന്നയിരിക്കുന്നു.

    ആശംസകള്‍ :)

    ReplyDelete
  3. വേറിട്ട ഒരു രചന. വളരെ നന്നായിരിക്കുന്നു.

    ReplyDelete
  4. നന്നായിട്ടുണ്ട് വരയും കളറും

    ReplyDelete
  5. എല്ലാവര്‍ക്കും ആദരവോടെ നന്ദി.
    ജുമാന

    ReplyDelete
  6. വര നല്ല അനുഗ്രഹം :)
    ചിത്രങ്ങളെല്ല്ലാം നന്നായിരിക്കുന്നു.

    ReplyDelete
  7. കളറിലുള്ളത് കൂടുതല്‍ ഇഷ്ടപ്പെട്ടു.

    ReplyDelete
  8. pls ur mail id
    i will send u some arts of my grand son farhan[3years old] insha allah
    മോള്‍ടെ വര്‍ക്ക്‌ നന്നായിര്‍ക്കുന്നു ....!!!!!!!!!!!!!!!
    ആശംസകള്‍ ......

    ReplyDelete
  9. കഴിവുള്ള ചിത്രകാരി തന്നെ..എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

    ReplyDelete
  10. varakkan kazhivundu veedum nannayi varakkan kazhiyatte ente ella aashamsagalum

    ReplyDelete
  11. ഗംഭീര ചിത്രങ്ങള്‍. വരകളിലുള്ള പക്വത ശ്രദ്ധേയം......സസ്നേഹം

    ReplyDelete
  12. വളരെ നന്നായിരിക്കുന്നു

    ReplyDelete
  13. ഉരുകിയുരുകി ഉരുകിത്തെളിയും മെഴുകുതിരികളേ. മല്ല പടം.

    ReplyDelete
  14. വരച്ചു വരച്ചു വലിയ ആളാവുക :)

    ReplyDelete
  15. തീര്‍ച്ചയായും ഒരു കലാകാരി ഒളിഞ്ഞിരിക്കുന്നു .... നല്ല മിഴിവാര്‍ന്ന ചിത്രങ്ങള്‍

    ReplyDelete
  16. എത്ര മനോഹരമായ ചിത്രങ്ങള്‍.... പലതും അപാരമായ കൈയടക്കം ഉള്ള ചിത്രങ്ങള്‍... എന്റെ അഭിനന്ദനങ്ങള്‍...

    ReplyDelete
  17. നല്ല ചിത്രങ്ങൾ. ഒരുപാട് വര്യ്ക്കാൻ കഴിയട്ടെ. ആശംസകൾ

    ReplyDelete
  18. ആദ്യം മുതലുള്ള ചിത്രങ്ങള്‍ എല്ലാം കണ്ടു.
    പേന കൊണ്ട് വരച്ച ആ ചിത്രങ്ങളൊക്കെ വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  19. ഉസാറായിക്ക്ണ്ട്ടോ..
    ഒക്കെ..
    ഞ്ഞൂം ഞ്ഞൂം ഞ്ഞൂം..
    വരക്കണംട്ടോ...

    ഇക്കാന്റെ വക ഒരു
    ഹായ് കൂയ് പൂയ്!

    ReplyDelete
  20. ഇത്രയും നല്ല അഭിപ്രായങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും നന്ദി

    ReplyDelete

Recent Posts