Pages

Tuesday 1 February 2011

കുഞ്ഞിത്ത, അനുജത്തിയുടെവര..!

 പേന കൊണ്ട് കടലാസ്സില്‍ വരഞ്ഞതു,
(ചേച്ചിയുടെ അഞ്ച് മാസം പ്രായത്തിലുള്ളഫോട്ടോ നോക്കിവരഞ്ഞത്.)

7 comments:

  1. ആരിഫക്ക്‌ കുറച്ചുകൂടി മുടി കൊടുക്കാമായിരുന്നു. കൂടുതല്‍ സുന്ദരി ആയേനെ

    ReplyDelete
  2. കുഞ്ഞുവാവയ്ക്ക് കുട്ടിത്തം ഇത്തിരി കുറവാണോന്നൊരു തോന്നല്‍.
    എന്‍റെയൊരു അഭിപ്രായം മാത്രമാണെ..മോളെ.

    ReplyDelete
  3. നല്ല വർ
    ആശംസകൾ!

    ReplyDelete
  4. ചിത്രങ്ങള്‍ വളരെ നന്നായിട്ടുണ്ട്. ചിത്രകല ഒരു ദൈവാനുഗ്രഹമാണ്. അതിനെ പരിപാവനമായി കാത്തു സൂക്ഷിക്കണം. അഭിനന്ദനങ്ങള്‍!

    ReplyDelete
  5. സൂക്ഷ്മമായ, മനോഹരമായ ഒരു വര്‍ക്ക് ...

    ReplyDelete
  6. gud detailed work

    beautiful one..

    ReplyDelete