Pages

Wednesday, 23 February 2011

Tinkerbell

ഗൂഗിളില്‍ നിന്നും സ്കെച്ച് കിട്ടി. ഫോട്ടോഷോപ്പില്‍ ഞാന്‍ നിറംകൊടുത്തു...
എങ്ങനെയുണ്ട്..!?

10 comments:

  1. ആഹാ മക്കള്‍ രണ്ടുപേരും ഇന്ന് ഫോട്ടോഷോപ്പില്‍ ഷോപ്പിങ്ങ് ആയിരുന്നൂല്ലേ? എങ്ങിനെയുണ്ടെന്ന് ചോദിച്ചാല്‍...രണ്ടുപേരുടെയും ചിത്രങ്ങള്‍ ഒന്നിനൊന്ന് മെച്ചം. ( ഡിപ്ലോമസി എങ്ങിനെയുണ്ട്? )

    ReplyDelete
  2. ഓരോ ചിത്രവും കൂടുതല്‍ കൂടുതല്‍ മനോഹരമാക്കിക്കൊണ്ടിരിക്കുന്നു.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  3. മനോഹരമായിരിക്കുന്നു ജുമാന.

    ReplyDelete
  4. നന്നായിട്ടുണ്ട്

    ReplyDelete
  5. ഇതിന്റെ ട്രിക്കൊന്നു എന്നെ പഠിപ്പിക്ക്വോ ?

    ReplyDelete
  6. ജുമാന, ഫോട്ടോഷോപ്പിലെ ഈ കരവിരുത് അനുപമം. കൈവഴക്കത്തിന് കിട്ടുന്ന ഭാവനയുടെ പിന്‍ബലം അത്ര ശക്തമാണ്. അതാണ് ഈ ചിത്രപ്പണിയെ ഇത്ര ചേതോകരമാക്കുന്നത്. ജുമാനക്ക് ചിത്രകലയിലുള്ള പ്രതിഭാ വിലാസത്തിന്റെ മികച്ച തെളിവാണ് ഇത്. കമ്പ്യൂട്ടര്‍ സാങ്കേതികത എന്ന ഘടകം ഇവിടെ തീര്‍ത്തും അപ്രസക്തമാകുന്നു.

    ReplyDelete

Recent Posts