Pages

Friday, 13 May 2011

വിളക്ക്...നിഴലും.


17 comments:

  1. ഇതെന്റെ പടമ്പിടുത്തം...
    അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
    എല്ലാവര്‍ക്കും സ്വാഗതം.

    ReplyDelete
  2. നല്ല ചിത്രം.
    ഇനി തിരിയിട്ട് കത്തിച്ച് പടമെടുത്തുനോക്കൂ...

    ReplyDelete
  3. പടം നല്ലത്.

    ReplyDelete
  4. ഇന്നലെ പോസ്റ്റ് ചെയ്തതായിരുന്നു,
    ഗൂഗിളില്‍ പ്രശ്നം കാരണം പോസ്റ്റ് നഷ്ടമായി,
    നേരത്തെ വന്ന കമന്റ്സുകളും..
    ഇതെന്റെ പടം‌പിടുത്തങ്ങളില്‍ ഒന്ന്..
    സ്വാഗതം.

    ReplyDelete
  5. നിലവിളക്ക് ഇഷ്ടമായി.കൊളുത്താൻ പേടിയാവുന്നു അല്ലേ..?

    ReplyDelete
  6. ഇന്നലെ കമന്റിടുകയും ചെയ്തതായിരുന്നൂ...
    ഒരിക്കൽ കൂടി... നല്ല ചിത്രം!

    ReplyDelete
  7. @1 - കൊളുത്താതിരിക്കുന്നതാ പേടി,
    തിരിതെളിഞ്ഞാല്‍ പ്രകാശം പരക്കില്ലേ ഇരുട്ടിനൊപ്പം പേടിയുംപറക്കും,തിരിതെളിയിച്ചും ഒരുപോസ്റ്റ് വരും..

    @2 - ഒക്കെ ഗൂഗിള്‍ അടിച്ചെടുത്തു വീണ്ടും പോസ്റ്റിയതാ...

    അഭിപ്രായങ്ങള്‍ക്ക് ആദരങ്ങളോടെ സന്തോഷം നന്ദി.

    ReplyDelete
  8. നന്നായിരിക്കുന്നു..

    ReplyDelete
  9. നന്നായി മോളെ ..ഇഷ്ടപ്പെട്ടു

    ReplyDelete
  10. ജ്വലിച്ച് പ്രകാശിക്കട്ടെ, ദൈവം അനുഗ്രഹിക്കട്ടെ

    ReplyDelete
  11. നന്നായി ട്ടോ ...:)

    ReplyDelete
  12. നന്നായി ട്ടോ ...:)

    ReplyDelete
  13. ഇഷ്ടപ്പെട്ടു..ഒരു തിരി കൂടി ആവാമായിരുന്നു........ അല്പം വെളിച്ചത്തിനായി..........

    ReplyDelete

Recent Posts