Pages

Friday, 25 March 2011

വരകളിലെ വൈവിദ്ധ്യം...

കളര്‍പെന്‍സില്‍കൊണ്ട് കടലാസ്സില്‍ വരഞ്ഞപ്പോള്‍ ഇങ്ങനെ...
 കം‌മ്പ്യൂട്ടറില്‍ Art Rageഎന്ന സോഫ്റ്റ്വെയറില്‍ ഇങ്ങനെയും മാറ്റി വരച്ചു...

22 comments:

  1. ഒന്നു കടലാസ്സില്‍ വരച്ചത്
    മറ്റൊന്ന് കം‌മ്പ്യൂട്ടറിലും...
    അഭിപ്രായം അറിയിക്കുമല്ലോ..
    സ്വാഗതം.

    ReplyDelete
  2. ആഹാ, കളര്‍ പെന്‍സിലും കടലാസും എനിക്കുമുണ്ട്. പക്ഷെ ഞാന്‍ വരച്ചിട്ട് ഇങ്ങിനെയൊന്നും വരുന്നില്ലല്ലോ മോളെ.
    (കടലാസില്‍ വരച്ചത് ഏറെ നന്ന്)
    ഓടക്കുഴല്‍ വിളി ഒഴുകിയൊഴുകിയെത്തും....

    ReplyDelete
  3. ഏറെ ബുദ്ധിമുട്ട് കമ്പ്യൂട്ടറില്‍ വരയ്ക്കുമ്പോള്‍ ആനെന്നു തോന്നുന്നു..പക്ഷെ രണ്ടിലും മിടുക്കിയാണ് മോളെന്നു തെളിയിച്ചു....

    ReplyDelete
  4. നന്നായിട്ടുണ്ട് രണ്ടും...
    കൂടുതൽ ഇഷ്ടമായത് പെൻസിൽ വരയാണ്...
    ആശംസകൾ...

    ReplyDelete
  5. നല്ലത് എന്ന് തിരിക്കാന്‍ ആവില്ല. രണ്ടും രണ്ടു രീതി. രണ്ടിനും അതിന്റേതായ മേന്മ. തരം തിരിക്കലല്ല,ആ കഴിവ്‌ അംഗീകരിക്കുന്നു. എന്റെ ആസ്വാദനത്തില്‍ പെസില്‍ ഉപയോഗിച്ച് വരച്ചതാണ് കൂടുതല്‍ ഇഷ്ടപ്പെട്ടതും.

    ReplyDelete
  6. മനോഹരമായ ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടു

    ReplyDelete
  7. നന്നായിരിക്കുന്നു... ആദ്യത്തേത് കൂടൂതൽ ഇഷ്ടപ്പെട്ടു... ആശംസകൾ

    ReplyDelete
  8. വരക്കാൻ നല്ല കഴിവുണ്ട് മക്കളെ
    തുടരുക.....
    എല്ലാ ആശംസകളും!

    ReplyDelete
  9. വന്നവര്‍ക്കും പറഞ്ഞവര്‍ക്കും കണ്ട് പോയോര്‍ക്കും വിനയത്തോടേ നന്ദി അറിയിക്കുന്നു..
    വീണ്ടും വരിക ,പ്രോത്‌സാഹനങ്ങളും പ്രതീക്ഷിക്കുന്നു.
    എല്ലാവര്‍ക്കും ഒരിക്കല്‍കൂടി നന്ദി.

    ReplyDelete
  10. ആദ്യത്തെയാണ് എനിക്കിഷ്ട്ടപ്പെട്ടത്.
    ജുമാന..നിങ്ങള്‍ എല്ലാവരും എത്ര നന്നായി വരക്കുന്നു.
    ചെറുപ്പത്തില്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു ചിത്രം വര പഠിക്കാന്‍.അറിഞ്ഞിട്ടാണോ എന്നൊന്നും അറിയില്ല.
    ഇന്നത്തെ പോലെയല്ലല്ലോ..,ഒന്നും നടന്നില്ല.
    ഒരുപാട് മോഹങ്ങള്‍ മനസ്സില്‍ കുഴിച്ചു മൂടി.

    ReplyDelete
  11. ചിത്രങ്ങൾ വളരെ മനോഹരമായിരിക്കുന്നു...
    സുന്ദരമായ ഭാവി ആശംസിക്കുന്നു.

    ReplyDelete
  12. ആശംസകള്‍ ...

    ReplyDelete
  13. വളരെ സുന്ദരം.ചിത്രങ്ങൾഎന്നെ അത്ഭുതപ്പെടുത്തുന്നു

    ReplyDelete
  14. beautiful both
    in different ways...
    congrats..keep going..

    ReplyDelete
  15. ആദ്യ പടം നല്ലത്

    ReplyDelete
  16. ആദ്യത്തെ പടം വലരെ നന്നായിട്ടുണ്ട്.
    കമ്പ്യൂട്ടർ ഇനിയും വഴങ്ങാനുണ്ടെന്ന് തോന്നുന്നു.
    അഭിനന്ദനങ്ങൾ.

    ReplyDelete
  17. കണ്ടും കമന്റ്സിട്ടും നല്‍കുന്ന വിലയേറിയ പ്രോത്സാഹനങ്ങള്‍ക്ക്
    സന്തോഷവും നന്ദിയും ഒരുപാടുണ്ട്..
    എല്ലാവര്‍ക്കും..:)

    ReplyDelete
  18. കൊള്ളാം
    നന്നായി മക്കളെ
    ഇങ്ങനെയും വരക്കാമെന്ന് ഇതൊക്കെ കാണുമ്പഴാ അറിയുന്നത് തന്നെ

    ReplyDelete
  19. ആദ്യത്തെയാണ് എനിക്കിഷ്ട്ടപ്പെട്ടത്.അഭിനന്ദനങ്ങൾ.

    ReplyDelete
  20. color pencil aanu kooduthal ishtapettathu..!
    ellavidha aashamsakalum..:)

    ReplyDelete