Pages

Wednesday, 2 March 2011

Portrait

കാന്‍വാസില്‍ എണ്ണച്ചായം കൊണ്ട് വരഞ്ഞത് ( എണ്ണച്ചായത്തില്‍ ഞാന്‍ ആദ്യമായി വരഞ്ഞതും ഈ ചിത്രം തന്നെ ).

12 comments:

  1. അന്നെനിക്ക് പതിനൊന്നു വയസ്സ്..!

    ReplyDelete
  2. ആദ്യവര എന്നത് പറഞ്ഞാല്‍ മാത്രേ അറിയൂ. അല്ലെങ്കില്‍ വളരെ പരിചയമുള്ള ഒരാള്‍ വരച്ചത് പോലെയേ തോന്നു.
    ആദ്യവരയില്‍ തന്നെ ചെറുപ്രായത്തില്‍ പ്രതിഭ തെളിയിക്കുന്ന വര.
    ആശംസകള്‍.

    ReplyDelete
  3. ആരിഫയാണോ..ജുമാനയാണോ വരച്ചത്?
    പതിനൊന്നാം വയസ്സില്‍ ഇത്ര നന്നായി വരച്ചത് അത്ഭുതമുളവാക്കുന്നു,
    മനോഹരം..!
    മോണോലിസ മോഡലിലുള്ള ചിത്രമാണല്ലേ..

    ReplyDelete
  4. ഒത്തിരി നല്ലത്

    ReplyDelete
  5. റാംജി അങ്കിള്‍,ചീരു,പ്രവാസിനി ഇത്ത,അജിത് അങ്കിള്‍,
    ആദരവോടെ എല്ലാവര്‍ക്കും നന്ദി,
    ഇത്താ..ഞാന്‍ ജുമാന,ഇത് ഞാന്‍ വരച്ചത്,
    ആരിഫ എന്റെ ചേച്ചി,അരിഫയുടെ വരകള്‍ www.risamaarifa.blogspot.com ല്‍

    ReplyDelete
  6. നല്ലതായിട്ടുണ്ട്

    ReplyDelete
  7. Good one. Wish you all the best

    ReplyDelete